Swargamundenkil

1979
Lyrics
Language: English

�swarggamundenkil ivide ivide
Pushpasaayakaa virunnushaalayil ithile... ithile....
Ninachirikkathithuvazhiyethiya virunnukara
Irakkiveykkuka nintemanassile vidhada jwala

Daivam manushyanu kazhchavachu
Madhuvum mahilayum yovanavum
Madichum rasichumaa lahariyil mungaatha
Maanava jeevitham enthinaayi ninakkenthinaayi?
(swarggamundenkil)

Aayiram pournami chareduthu
Amrithupizhinjulla neereduthu
Kaamadevan menanjeduthu
Kanunnavarkko kothiyeduthu - enne
Kaanunnavarkko kothiyeduthu
(swarggamundenkil...)

�
Language: Malayalam

�
സ്വര്‍ഗ്ഗമുണ്ടെങ്കില്‍ ഇവിടേ ഇവിടേ
പുഷ്പസായകാ ഇതിലേ ഇതിലേ
നിനച്ചിരിക്കാതിതുവഴിയെത്തിയ വിരുന്നുകാരാ
ഇറക്കിവയ്ക്കുക നിന്റെമനസ്സിലെ വിഷാദജാലാ

ദൈവം മനുഷ്യനു കാഴ്ച്ചവെച്ചു
മധുവും മഹിളയും യൌവ്വനവും
മദിച്ചും രസിച്ചുമാ ലഹരിയില്‍ മുങ്ങാത്ത
മാനവ ജീവിതം എന്തിനായി?
നിനക്കെന്തിനായി?
(സ്വര്‍ഗ്ഗമുണ്ടെങ്കില്‍...)

ആയിരം പൌര്‍ണ്ണമിച്ചാറെടുത്ത്
അമൃതുപിഴിഞ്ഞുള്ള നീരെടുത്ത്
കാമദേവന്‍ മെനഞ്ഞെടുത്തു
കാണുന്നവര്‍ക്കോ കൊതിയെടുത്തു -എന്നെ
കാണുന്നവര്‍ക്കോ കൊതിയെടുത്തു
(സ്വര്‍ഗ്ഗമുണ്ടെങ്കില്‍.......)
Movie/Album name: Kaalam Kaathuninnilla
Artists