Ariyaathe annu thammil Ara maathra kandu nammal (2) Marayaathe ente manassil Nirayunnu nin smithangal Kuliraarnna ninte nencham Ini ennum ente mancham (mizhineeru ....)
Priyane ninakku vendi Kadanangal ethra thaandi (2) Iniyen vasanthavaniyil varu nee.. Iniyen vasantha vaniyil Varu nee samaana hridayaa Njaan ninte maathramalle Nee ennum enteyalle (mizhineeru ....)
Language: Malayalam
മിഴിനീരു പെയ്യുവാന്‍ മാത്രം വിധി വിണ്ണില്‍ തീര്‍ത്ത മുകിലേ നീയാണു മണ്ണില്‍ പ്രേമം ചിരിയില്‍ പിറന്ന ശോകം
(മിഴിനീര്)
അറിയാതെ അന്നു തമ്മില്‍ അരമാത്ര കണ്ടു നമ്മള്‍ മറയാതെ എന്റെ മനസ്സില്‍ നിറയുന്നു നിന്‍ സ്മിതങ്ങള്‍ കുളിരാര്‍ന്ന നിന്റെ നെഞ്ചം ഇനി എന്നുമെന്റെ മഞ്ചം
(മിഴിനീര്)
പ്രിയനേ നിനക്കുവേണ്ടി കദനങ്ങളെത്ര താണ്ടി ഇനിയെന്‍ വസന്തവനിയില്‍ വരു നീ സമാനഹൃദയാ ഞാന്‍ നിന്റെ മാത്രമല്ലേ നീയെന്നും എന്റെയല്ലേ