പണമേ വരുമോ അരികില്‍ പണമേ നിറയേ തരുമോ ഈ ജീവിതമാകെ എന്നെ മയക്കിയ കാശേ വരുമോ ഈ ജന്മം മുഴുവന്‍ എന്നുടെ കീശയില്‍ നിറയേ നിറയേ നിറയണമെന്നും രൂപ രൂ രൂപ ഇതു രൂപ ഹോയു് രൂപ റുപ്പീ റുപ്പീ റുപ്പീ രൂപ (2) കൊട്ടാരങ്ങള്‍ കെട്ടാന്‍ വേണം പട്ടണ നടുവില്‍ ചുറ്റാന്‍ വേണം തട്ടിയെടുത്തതു് കൊണ്ടുവരേണം ഇഷ്ടം പോലെ ചിലവാക്കേണം രൂപ
ഈ കാശിന്നിടയിലൊരണ്ണാന്‍ കൊതിയായി ഓള്‍ ഡേ ആന്റു് നൈറ്റു് ഇതു് കീശയില്‍ നിറയേ ഉള്ളവനാണേല്‍ റോങ്ങും ഇനി റൈറ്റു് പണമുണ്ടെന്നാലോ എല്ലാമുണ്ടേ ലോകം മുഴുവന്‍ നേടാന്‍ വേണം രൂപ രൂ രൂപ റുപ്പീ റുപ്പീ റുപ്പീ രൂപ കോടികളെന്നും കയ്യില്‍ വേണം അടിപൊളിയായി ജീവിക്കേണം അടരാടാതെ നേടണമെന്നും ആശകള്‍ നിറവേറാനായി വേണം രൂപ