Marimaan kanni mouliyude...marivaarkkithariyaam
Orumayaay ramichirunnoru mayaaparaadham....
Avasham...cheyyappettathorthaal...
Vidhuram...nitharaam cheyvaano....
Aarthi paaram varunneram...
Orthu chollum oronne...
Perthu karnnaa karnnikayaa...dhoortharatharinju...
Orthurachevarum angu paardhivanmaar ethukilum
Theerthu chollaam nindya karmmam...
Thaarthenmozhi cheykayilla......
മറിമാൻകണ്ണി മൗലിയുടെ.....മറിവാർക്കിതറിയാം....
ഒരുമയായ്....രമിച്ചിരുന്നൊരു...മയാപരാധം....
അവശം....ചെയ്യപ്പെട്ടതോർത്താൽ....
വിധുരം...നിതരാം ചെയ്‌വാനോ...
ആർത്തി പാരം വരുന്നേരം...
ഓർത്തുചൊല്ലും ഓരോന്നേ....
പേർത്തു കർണ്ണാ കർണ്ണികയാ...ധൂർത്തരതറിഞ്ഞു...
ഓർത്തുറച്ചേവരുമങ്ങു പാർത്ഥിവന്മാർ എത്തുകിലും
തീർത്തുചൊല്ലാം നിന്ദ്യകർമ്മം....
താർത്തേൻമൊഴി ചെയ്കയില്ല......
Movie/Album name: Kamboji
Artists