പറ പറക്കണം കടൽ കടക്കണം പൊന്നും പണവും വേണം തുടി തുടിക്കണം പൊടി പൊടിക്കണം പെണ്ണും തേടി പോണം.... (പറ പറക്കണം....) കണ്ടാൽ പണി പോയിക്കിട്ടും തൊട്ടാൽ അടി പാഴ്സൽ കിട്ടും മണ്ടാ മണ്ടേലെ വര എങ്ങനെ മായ്ക്കും... (ഹാ...പകിട പകിട കളി....)
തുടു തുടുത്തൊരു മിടുക്കിപ്പെണ്ണിനെ പാട്ടിലാക്കിടേണ്ടേ.... തിള തിളങ്ങിടും ഓടികാറിലായ് ഊരുചുറ്റിടേണ്ടേ.... (ആ...തുടു തുടുത്തൊരു...) ഹയ്യോ നീ ചതിച്ചിടല്ലേ തൊട്ടാൽ കൈ പൊള്ളിടുമേ പൊന്നേ എൻ ചങ്കിടിച്ചു വെള്ളമാക്കല്ലേ... (പകിട പകിട കളി...)