Mizhideepa Naalam [F]

1996
Lyrics
Language: English

Mizhideepanaalam kaniyaay unarnnu
Niramolumente paalkkinaavil aalolalam
Subha raaga thaaram varavarnnamaayi
Ithal choodum ente man chiraathil aanandam
Kulir manjaay peythiranguu muthe
Thaliraampal chendumallippoovin
Sthuthi geetham.....
Mizhideepanaalam kaniyaay unarnnu
Irul moodumente paalkkinaavil aalolalam...

Nee en kaathoram konchum sangeetham
Poonilaavilum pular manju poonkaattilum
Karineela saagaram
Kulir peytha sandhyodayam
Poleyennum swanthamaay....

Mizhideepanaalam kaniyaay unarnnu
Niramolumente paalkkinaavil aalolalam
Subha raaga thaaram varavarnnamaayi
Ithal choodum ente man chiraathil aanandam
Kulir manjaay peythiranguu muthe
Thaliraampal chendumallippoovin
Kani nedaan.....
Language: Malayalam

മിഴിദീപനാളം കണിയായ് ഉണർന്നു
നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലലം
ശുഭരാഗതാരം വരവർണ്ണമായി
ഇതൾ ചൂടുമെന്റെ മൺചിരാതിലാനന്ദം
കുളിർമഞ്ഞായ്‌ പെയ്തിറങ്ങൂ മുത്തേ
തളിരാമ്പൽ ചെണ്ടുമല്ലിപ്പൂവിൻ
സ്തുതി ഗീതം.....
മിഴിദീപനാളം കണിയായ് ഉണർന്നു
നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലലം...

നീ എൻ കാതോരം കൊഞ്ചും സംഗീതം
പൂനിലാവിലും പുലർമഞ്ഞു പൂങ്കാറ്റിലും
കരിനീല സാഗരം
കുളിർ പെയ്ത സന്ധ്യോദയം
പോലെയെന്നും സ്വന്തമായ്....

മിഴിദീപനാളം കണിയായ് ഉണർന്നു
നിറമോലുമെന്റെ പാൽക്കിനാവിൽ ആലോലലം
ശുഭരാഗതാരം വരവർണ്ണമായി
ഇതൾ ചൂടുമെന്റെ മൺചിരാതിലാനന്ദം
കുളിർമഞ്ഞായ്‌ പെയ്തിറങ്ങൂ മുത്തേ
തളിരാമ്പൽ ചെണ്ടുമല്ലിപ്പൂവിൻ
കണി നേടാൻ.....
Movie/Album name: Kireedamillaatha Raajaakkanmaar
Artists