കനകാംഗീ........ കനകാംഗീ നിന്റെ നനഞ്ഞ സൌന്ദര്യം കരളില്‍ തീ പടര്‍ത്തീ..... മഴയും കുളിരും മദനവികാരത്തെ വീണ്ടും വിളിച്ചുണര്‍ത്തീ.... (കനകാംഗീ നിന്റെ.....) കനകാംഗീ......
തുടുത്ത മേനിയില്‍ ഈറന്‍ പൂഞ്ചേല ഉടുക്കുവാനെന്തിത്ര തിടുക്കം... (തുടുത്ത മേനിയില്‍.....) നയനസാഫല്യം നേടുവാനണയുമ്പോള്‍ നിനക്കെന്തിനാണൊരു നടുക്കം.. ഈ വിജനതയില്‍ ഈ മണിനികുഞ്ജത്തില്‍ ഇണക്കിളിക്കെന്തിനു നാണം....നാണം...
കനകാംഗീ നിന്റെ നനഞ്ഞ സൌന്ദര്യം കരളില്‍ തീ പടര്‍ത്തീ..... മഴയും കുളിരും മദനവികാരത്തെ വീണ്ടും വിളിച്ചുണര്‍ത്തീ.... കനകാംഗീ.....