വെള്ളിത്തിരയിൽ നിങ്ങളിറങ്ങിയ വഴികൾ തേടിയിറങ്ങിയവർ... ചലനങ്ങളിൽ ഈ ചിത്രമൊരുക്കിയ ഭാവന കണ്ടു മയങ്ങിയവർ...
യൂ കാൻ ഡൂ...യൂ കാൻ ഡൂ...
വെള്ളിത്തിരയിൽ നിങ്ങളിറങ്ങിയ വഴികൾ തേടിയിറങ്ങിയവർ... ചലനങ്ങളിൽ ഈ ചിത്രമൊരുക്കിയ ഭാവന കണ്ടു മയങ്ങിയവർ...
യൂ കാൻ ഡൂ......സിനിമ..സിനിമ.. സിനിമ..സിനിമ..സിനിമ..സിനിമ..
കണ്ണിലൊളിച്ചൊരു ക്യാമറയിൽ കണ്ടൊരു കാര്യം പറയാമോ... സ്വപ്നം കാണൂ ആവോളം ചിറകുകൾ വീശി വാനോളം.. (കണ്ണിലൊളിച്ചൊരു...) കാലമൊരുക്കിയ ചായക്കൂട്ടിൽ കാഴ്ചയൊരുത്സവമാക്കൂ ഒരു നാൾ കാണാ മത്സരമാകൂ മത്സരമാകൂ....
മനസ്സിൽ പതിഞ്ഞു കിടക്കുവതെല്ലാം എന്നു പകർത്തിയെടുക്കും നാം... മനസ്സിൽ പതിഞ്ഞു കിടക്കുവതെല്ലാം എന്നിനി ഒപ്പിയെടുക്കും ഞാൻ... കാലമൊരുക്കിയ ചായക്കൂട്ടിൽ കാഴ്ചയൊരുത്സവമാകൂ ഒരു നാൾ കാണാ മത്സരമാകൂ മത്സരമാകൂ.... യൂ കാൻ ഡൂ...യൂ കാൻ ഡൂ...
Movie/Album name: You can do
Sentence Summary: A 2014 Malayalam motivational short film centered on encouraging perseverance and self-belief in the face of life's challenges.