{aa...aa...]
Thaalikku ponnu peelikku kannu
Thaazhathu vinnu neeyente pennu
Thaalikku ponnu peelikku kannu
Thaazhathu vinnu neeyente pennu
Ilaveyil uduthu vannaal
Ithal mizhi virinju ninnaal
Iniyoru manassu thannaal
[oh soniyaa............]
(thaalikku ponnu)
Udayam kandu nilkkaam
Hrudayam panku vaykkaam
Madhuram kondu moodaam [oh.. soniyaa]
Mudiyil neela raavum chiriyil poo nilaavum
Karalil pon kinaavum [oh.. soniyaa]
Malarin manamaay manassil nirayoo
Madanan mozhiyum kathakal parayoo
Madiyil mazhavil azhkaay mayangoo
Mazhayil pulayum puzhayaay ozhukoo
[oh soniyaa.........]
(thaalikku ponnu)
Shilayum shilppamaakum pulakam pushpamaakum
Pranayam punyamaakum [oh.. soniyaa]
Thilakam thinkalaakum thirumey thankamaakum
Adharam pavizhamaakum [oh.. soniyaa]
Makaram nirayum kuliraay padaroo
Mayilin nadanam mizhiyil kavaroo
Vanashree thozhumen ushassaay viriyoo
Valarum kalayaay vadhuvaay anayoo
[oh soniyaa.........]
(thaalikku ponnu)
{ആ ...ആ ...]
താലിക്കു പൊന്ന് പീലിക്കു കണ്ണ്
താഴത്തു വിണ്ണ് നീയെന്റെ പെണ്ണ്
താലിക്കു പൊന്ന് പീലിക്കു കണ്ണ്
താഴത്തു വിണ്ണ് നീയെന്റെ പെണ്ണ്
ഇളവെയില്‍ ഉടുത്തു വന്നാല്‍..
ഇതള്‍ മിഴി വിരിഞ്ഞു നിന്നാല്‍..
ഇനിയൊരു മനസ്സു തന്നാല്‍..
[ഓ സോണിയാ........]
(താലിക്കു പൊന്ന് )
ഉദയം കണ്ടു നില്‍ക്കാം ഹൃദയം പങ്കു വയ്ക്കാം
മധുരം കൊണ്ടു മൂടാം [ഓ.. സോണിയാ ]
മുടിയില്‍ നീല രാവും ചിരിയില്‍ പൂ നിലാവും
കരളില്‍ പൊന്‍ കിനാവും [ഓ.. സോണിയാ]
മലരിന്‍ മണമായ് മനസ്സില്‍ നിറയൂ
മദനന്‍ മൊഴിയും കഥകള്‍ പറയൂ
മടിയില്‍ മഴവില്‍ അഴകായ് മയങ്ങൂ
മഴയില്‍ പുളയും പുഴയായ് ഒഴുകൂ
[ഓ.. സോണിയാ.........]
(താലിക്കു പൊന്ന്)
ശിലയും ശില്പ്പമാകും പുളകം പുഷ്പമാകും
പ്രണയം പുണ്യമാകും [ഓ.. സോണിയാ]
തിലകം തിങ്കളാകും തിരുമെയ് തങ്കമാകും
അധരം പവിഴമാകും [ഓ.. സോണിയാ]
മകരം നിറയും കുളിരായ് പടരൂ
മയിലിന്‍ നടനം മിഴിയില്‍ കവരൂ
വനശ്രീ തൊഴുമെന്‍ ഉഷസ്സായ് വിരിയൂ
വളരും കലയായ് വധുവായ് അണയൂ
[ഓ.. സോണിയാ.........]
(താലിക്കു പൊന്ന്)
Movie/Album name: Daivathintemakan
Artists