Njan choodilaadayuriyum... aa
Then koodukoode urukum...ha..
Arikil kuliril njan kaamanodu pulayum
Innuraathri muzhuvan enne maathram nukaroo..
Anivayar thalikayil maniviralizhayanam
Kaniyukal kavilina thottu thottu padaroo
Raagaswargga sukhame raasaleela thudaroo
Manassilum vayassilum madhumalar viriyanam
Rathirasalahariyil chernnu chernnu punaraam
ഞാന്‍ ചൂടിലാടയുരിയും....
തേന്‍ കൂടുകൂടെയുരിയും...
അരികില്‍ കുളിരില്‍ ഞാന്‍ കാമനോടുപുളയും
ഇന്നുരാത്രി മുഴുവന്‍ എന്നെ മാത്രം നുകരൂ
അണിവയര്‍ തളികയില്‍ മണിവിരലിഴയണം
കണിയുകള്‍ കവിളിണ തൊട്ടു തൊട്ടു പടരൂ
രാഗസ്വര്‍ഗ്ഗ സുഖമേ രാസലീല തുടരൂ
മനസ്സിലും വയസ്സിലും മധുമലര്‍ വിരിയണം
രതിരസലഹരിയില്‍ ചേര്‍ന്നു ചേര്‍ന്നു പുണരാം
Movie/Album name: Chillukottaram
Artists