SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Etho thirathan maaril mayangum... Aa... Neerkkumilayallo jeevitham...ee jeevitham... Poy maranjo poonilaavu Doorathakanno sneharaavu Sukhamulla sandhyayil kanda kinaakkal Veenu thakarunnu manvilakkaay O..... Veenu thakarunnu manvilakkaay Poy maranjo poonilaavu Doorathakanno sneharaavu Thaaraattu paadum nishayude maaril Chaanjurangedum sooryan Akaleninnaaro paadunnoreenam Paathi marakkum padashakaangalaay Thediyalayunnu saanthwanam O... Thediyalayunnu saanthwanam Poy maranjo poonilaavu Doorathakanno sneharaavu Neelanilaavin niramulla vaanil Thengunnu thaarakam thaane Arikil varaanaay kothikkunnu thennal Vidaparayunnu niramizhiyode Paadi alayunnu snehageetham O.... Paadi alayunnu snehageetham (poy maranjo ) ഏതോ തിരതന്‍ മാറില്‍ മയങ്ങും ആ... നീര്‍ക്കുമിളയല്ലോ ജീവിതം ഈ ജീവിതം പോയു് മറഞ്ഞോ പൂനിലാവു് ദൂരത്തകന്നോ സ്നേഹരാവു് സുഖമുള്ള സന്ധ്യയില്‍ കണ്ട കിനാക്കള്‍ വീണു തകരുന്നു മണ്‍വിളക്കായു് ഓ... വീണു തകരുന്നു മണ്‍വിളക്കായു് പോയു് മറഞ്ഞോ പൂനിലാവു് ദൂരത്തകന്നോ സ്നേഹരാവു് താരാട്ടു പാടും നിശയുടെ മാറില്‍ ചാഞ്ഞുറങ്ങീടും സൂര്യന്‍ അകലെ നിന്നാരോ പാടുന്നൊരീണം പാതി മറക്കും പദശകലങ്ങളായു് തേടിയലയുന്നു സാന്ത്വനം ഓ... തേടിയലയുന്നു സാന്ത്വനം പോയു് മറഞ്ഞോ പൂനിലാവു് ദൂരത്തകന്നോ സ്നേഹരാവു് നീല നിലാവിന്‍ നിറമുള്ള വാനില്‍ തേങ്ങുന്നു താരകം താനേ അരികില്‍ വരാനായു് കൊതിക്കുന്നു തെന്നല്‍ വിടപറയുന്നു നിറമിഴിയോടേ പാടി അലയുന്നു സ്നേഹഗീതം ഓ... പാടി അലയുന്നു സ്നേഹഗീതം (പോയു് മറഞ്ഞോ)
Movie/Album name: Avan
Artists