ചോരപ്പൂ ചോരന്മാർ കാണാതകലെ രാവിൻ്റെ രാരീരം കാണാ കണ്ണകലെ നേരം പോയ് നേരം പോയ് ഓമൽക്കണ്മണിയേ നേരത്താനേരത്തോ ആളും നെഞ്ചകമേ നീ കണ്ണകന്നു പോയാലും ഉൾക്കണ്ണിലുണ്ട് കുഞ്ഞേ നീ കൂട് വിട്ടുപോയാലും എൻ നെഞ്ചകത്തു കൊത്തിവെച്ച നേര് നേര് നീ കാണാക്കാറ്റോ മൂളിടുന്ന താരാട്ടോ മണ്ണിൽ വന്ന മാലാഖേ നീ കണ്ണിൽ നിന്നു മായല്ലേ