. പണ്ടത്തെ കളിത്തോഴന് കാഴ്ച വെയ്ക്കുന്നു മുന്നില്.. രണ്ടു വാക്കുകള് മാത്രം ഓര്ക്കുക വല്ലപ്പോഴും.. ഓര്ക്കുക വല്ലപ്പോഴും.. (പണ്ടത്തെ..)
ഓര്ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും.. പൂക്കാലം വിതാനിക്കും ആ കുന്നിന്പ്പുറങ്ങളും.. രണ്ടു കൊച്ചാത്മാവുകള് അവിടങ്ങളില് വെച്ചു പണ്ടത്തെ രാജാവിന് കഥകള് പറഞ്ഞതും.. ഓര്ക്കുക വല്ലപ്പോഴും ഓര്ക്കുക വല്ലപ്പോഴും.. (പണ്ടത്തെ..)