Paavangal pennungal aa Bhaaviyilaare naam vishwasikkum Poovaalanmaarude punnaaram kettenkil Eevidham namme avar chathikkum Vende venda verum vaakku kettu naam Vennayeppoleyurukenda Aananenkil alanjodikkondavan Kaanunna pennine vettayaadum
(സ്ത്രീ) പാവങ്ങള്‍ പെണ്ണുങ്ങള്‍ - ആ - ഭാവിയിലാരെ നാം വിശ്വസിക്കും പൂവാലന്മാരുടെ പുന്നാരം കേട്ടെങ്കില്‍ ഈവിധം നമ്മെ അവര്‍ ചതിക്കും വേണ്ടേ വേണ്ട വെറും വാക്കു കേട്ടു നാം വെണ്ണയെപ്പോലെയുരുകേണ്ടാ ആണാണെങ്കില്‍ അലഞ്ഞോടിക്കൊണ്ടവന്‍ കാണുന്ന പെണ്ണിനെ വേട്ടയാടും