Melle melle mullavalli pol manassu pookkunnu Pinne pinne manjuthulliyaay kolussu chaarthunnu Niramezhumaay oru paattu nin mruduveena moolunnuvo Parayaan maranna mozhiyil parannu pathinezhil ninte pranayam (kannil....)
Muthe muthe muthumaala pol mudiyil chodaam njaan Minnaaminni ninne maarile maruku pol cherkkaam Japamaalayil mani pole nin viralil virinjenkil njaan Thazhukaan maranna thanuvil padarnna thaliraanu ninte hrudayam (kannil....)
Language: Malayalam
കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍ കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍ (2) അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു (കണ്ണില്‍ കണ്ണില്‍ .... )
മെല്ലെ മെല്ലെ മുല്ലവല്ലി പോല്‍ മനസ്സു പൂക്കുന്നു പിന്നെ പിന്നെ മഞ്ഞുതുള്ളിയായു് കൊലുസു ചാര്‍ത്തുന്നു നിറമേഴുമായു് ഒരു പാട്ടു നിന്‍ മൃദുവീണ മൂളുന്നുവോ പറയാന്‍ മറന്ന മൊഴിയില്‍ പറന്നു പതിനേഴില്‍ നിന്റെ പ്രണയം (കണ്ണില്‍ കണ്ണില്‍ .... )
മുത്തേ മുത്തേ മുത്തുമാല പോല്‍ മുടിയില്‍ ചൂടാം ഞാന്‍ മിന്നാമിന്നി നിന്നെ മാറിലെ മറുകു പോല്‍ ചേര്‍ക്കാം ജപമാലയില്‍ മണി പോലെ നിന്‍ വിരലില്‍ വിരിഞ്ഞെങ്കില്‍ ഞാന്‍ തഴുകാന്‍ മറന്ന തനുവില്‍ പടര്‍ന്ന തളിരാണു നിന്റെ ഹൃദയം (കണ്ണില്‍ കണ്ണില്‍ .... )