Kanna Nin Kilikkonchal [Bit]
1983
Kannaa nin kilikkonchal gaanaamritham
Njaanunnunnathennum nin snehaamritham...
Achante aaromalallayo nee...
Ee ammathan jeevante jeevanalle...
Nin kaaladippookkal kaanumpolammaykku
Ponnonappoovinte ormmayalle...
Ninnilam chundile punchiri njangalkku
Nithya vishukkani kaazhchayalle...
Nithya vishukkani kaazhchayalle.....
കണ്ണാ നിൻ കിളിക്കൊഞ്ചൽ ഗാനാമൃതം
ഞാനുണ്ണുന്നതെന്നും നിൻ സ്നേഹാമൃതം...
അച്ഛന്റെ ആരോമലല്ലയോ നീ...
ഈ അമ്മതൻ ജീവന്റെ ജീവനല്ലേ...
നിൻ കാലടിപ്പൂക്കൾ കാണുമ്പോളമ്മയ്ക്കു്
പൊന്നോണപ്പൂവിന്റെ ഓർമ്മയല്ലേ...
നിന്നിളം ചുണ്ടിലെ പുഞ്ചിരി ഞങ്ങൾക്കു്
നിത്യവിഷുക്കണിക്കാഴ്ച്ചയല്ലേ...
നിത്യവിഷുക്കണിക്കാഴ്ച്ചയല്ലേ.....
ങൂഹുഹും....ങൂഹുഹും....ങൂഹുഹും....
Movie/Album name: Ee Yugam
Artists