Pranavamrutha Vari

2022
Lyrics
Language: English

Pranavamrutha vaaree
Paripalaya paramesee
Kamalaalaya sreedevi
Abhayaambika karunaamburaashi

Dheem dhana dheem dheem dhana chadulamaay
Gaanamay nadanamaay nirayane
Naamasathangalil othungumo
Praanangal nin divyapaadaamshu

Saranam nee janani naadavimohini
Bhuvanapaaliniye
Anaadha raksha nee janikaaraki
Thripura manohariye

Haa athmavithaa nirantharam veezhvu havissu polagniyil
Etho paadangalil
Nirmalayamay veenu mayunnitho mookamaay

Dehamitho kovilupol pavanamennaal
Vanararo keeriyidum thoomalar maalaa
Yugashathamay thalamurakal neerumee jwaala
Anaykkumo nee varade o...

Dheem dhana dheem dheem dhana chadulamay
Gaanamay nadanamaay nirayanee
Naamasathangalil othungumo
Praanangal nin divyapaadaamshu

Saranam nee janani nadavimohini
Bhuvanapaaliniye
Anaadha raksha nee janikaraki
Thripura manohariye
Language: Malayalam

പ്രാണവാമൃത വാരീ
പരിപാലയ പരമേശി കമലാലയ ശ്രീദേവി

അഭയാംബിക കരുണാംബുരാശി
ധീം ധന ധീം ധീം ധന ചടുലമായ്

ഗാനമായ് നടനമായ് നിറയണേ
നാമശരങ്ങളിൽ ഒതുങ്ങുമോ

പ്രാണങ്ങൾ നിൻ ദിവ്യപാദാംശൂ

ശരണം നീ ജനനി നാദവിമോഹിനി
ഭുവനപാലിനിയെ

അനാധ രക്ഷ നീജനികാരാക്കി
ത്രിപുര മനോഹാരിയെ

ഹാ ആത്മവിതാ
നിരന്തരം വീഴും ഹവിസ്സു പോലാഗ്നിയിൽ

ഏതോ പാദങ്ങളിൽ
നിർമ്മാല്യമായ് വീണുമലിഞ്ഞിതോ മൂകമായ്

ദേഹമിത്തോ കോവിലുപോൽ പാവനമെന്നാൽ
വാനരരോ കീറിയിടും തൂമലർമാലാ

യുഗശതമായ് തലമുറകൾ നീറുമീ ജ്വാലാ
വരയ്ക്കുമോ നീ വരദേ...

ധീം ധന ധീം ധീം ധന ചടുലമായ്
ഗാനമായ നാദമായ് നിരയാണീ

നാമസത്യങ്ങളിൽ ഒതുങ്ങുമോ
പ്രാണങ്ങൾ നിൻ ദിവ്യപാദാംശൂ

ശരണം നീ ജനനി നാദവിമോഹിനി
ഭുവനപാലിനിയെ

അനാധ രക്ഷ നീജനികാരാക്കി
ത്രിപുര മനോഹാരിയെ
Movie/Album name: Shyam Singha Roy
Artists