മുൾ മുരിക്കാനോ കരയാകെ ഇങ്ങനെ കരുതിയാലും നീ കരിക്കിൻ പൂലു പോലെ ആണേ.. കരളിരുമ്പാനോ എല്ലാരുമിങ്ങനേ ചൊല്ലിയാലും എൻ രാജരാജൻ ഇവനാനെ.. ഓ...വാക്കു ചൂടെന്ന മനസ്സു തൂ വെണ്ണ കല്ലുപോളുള്ള നിൻ്റെ ഉള്ളിലുള്ള ദൈവിക രൂപമറിഞ്ഞവൾ ഞാൻ കണ്ണാ.. കണ്ടാലോ.. ഒരു തീക്കനൽ പോൾ എരിയുന്നേ എൻ സാമി... പിഞ്ചോമൽ പനീർ പോലെ ഒരു പൈതൽ എൻ സാമി... ഓ.. കണ്ടുവല്ലോ കണ്ണിലാലും കോപമോ നിങ്ങൾ മാത്രം കണ്ണൊന്നോരം ഈറനെന്നും കണ്ടവൾ ഞാൻ മാത്രം മീശപിരിയിൽ രോക്ഷമുനകൾ കണ്ടതോ നിങ്ങൾ മാത്രം ചുണ്ടിനയിലെ പുഞ്ചിരി തേൻ കണ്ടവാൽ ഞാൻ മാത്രം പായന പുലി തൻ പിറകെ ഓടുമൊരുശിരം ആണെ നാടിനിവൻ അലസ്സമീ രാവിൻ മടിയിൽ ചായയും ഇവനെയരിഞ്ഞതു ശ്രീവല്ലി മനസ്സു കണ്ടാലോ.. ഒരു തീക്കനാൽ പോലെ എറിയുന്നേ എൻ സാമി... പിഞ്ചോമൽ പനീർ പോലെ ഒരു പൈതൽ എൻ സാമിയേ... അയ്യോ.. എന്തുമേതും ഏറെ നൽകും മന്നവൻ എങ്ങും നീ എൻ്റെ മുത്തം ഒന്ന് വാങ്ങാൻ കെഞ്ചുന്ന കുഞ്ഞു തെന്നൽ ഏന്തേലുപ്പം കണ്ടെടുക്കും പോംവഴികൾ നാട്ടിൽ എന്നാൽ ഒന്നൊരുങ്ങാൻ വേണമേ ഞാൻ നീയൊന്ന് വീട്ടിൽ വന്നാൽ എതിരേ വരുന്നോരെതിരാളികളെ വീഴ്ത്താൻ വിരുത്തുണ്ടെന്നാലും നേരെതിരെന്നെ കാണാതെ പൂവില്ലെങ്ങും പൂ....മാറൻ.... കണ്ടാലോ.. ഒരു തീക്കനാൽ പോലെ എറിയുന്നേ എൻ സാമിയേഹേ... ഇവനെ പോലൊരു കാതനാനെൽ പെണ്ണേ നീ മഹാറാണി...