Sa sa ri ri ga ga ma ma pa pa dha dha ni ni sa Chodiyil unarum sringara sangeethame Sa sa ri ri ga ga ma ma pa pa dha dha ni ni sa Chodiyil unarum sringara sangeethame
Choodum pookkal vaadum munpe moodum Swapnam mayillengil dhanyam... ee janmam Sa sa ri ri ga ga ma ma pa pa dha dha ni ni sa Chodiyil unarum sringara sangeethame
Aaraadum thenum paalum poovum neerum verodum daaham moham yaamam thorum (2) Sirakalil oru pidi madhuravum lahariyum Anupadam ozhukidum asulabha nimishamo? Anupama mathabhara rasalayam.., ee neram
Sa sa ri ri ga ga ma ma pa pa dha dha ni ni sa Chodiyil unarum sringara sangeethame
Sa ri sa ga ma ga ri sa Sa ri sa ma pa ga ri Sa ri sa dha pa ma gaa Sa ri sa dha ni dha pa ma Sa ri sa ni dha ni dha pa Sa ri sa ga.. Ga ma pa.... Ri ni [pause] Sa sa ri ri ga ga ma ma pa pa dha dha ni ni sa Chodiyil unarum sringara, sangeethame
Language: Malayalam
ഉം...ഉം....
സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ
സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ
ചൂടും പൂക്കള്‍ വാടും മുന്‍പേ മൂടും സ്വപ്നം മായില്ലെങ്കില്‍..ധന്യം ഈ ജന്മം സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ
ആറാടും തേനും പാലും പൂവും നീരും വേരോടും ദാഹം മോഹം യാമം തോറും (ആരാടും..) സിരകളില്‍ ഒരു പിടി മധുരവും ലഹരിയും അനുപദം ഒഴുകിടും അസുലഭ നിമിഷമോ? അനുപമ മദഭര രസലയം..ഈ നേരം സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ
സിന്ദൂരം ചോരും ചുണ്ടിന്‍ തുമ്പില്‍ പെയ്യും സംഗീതം പോലും വീഞ്ഞായ് മാറും നേരം (സിന്ദൂരം) അനുഭവ മധുരിത അനിതര സുഖമയ സുരപദ സുഗമനം അവികലം അതിശയം അടിമുടി രതിരസ വിലയനം..ഈ നേരം
സ രി സ ഗ മ ഗ രി സ സ രി സ മ പ ഗ രി സ രി സ ധ പ മ ഗ സ രി സ ധ നി ധ പ മ സ രി സ നി ധ നി ധ പ സ രി സ ഗ ഗ മ പ .. രി നി ..
സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ ചൊടിയില്‍ ഉണരും ശൃംഗാര സംഗീതമേ