SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ilam kaattu... oru paattu... Oru raagam anuraagam... Ilam kaattu... oru paaattu.. Moolivarunnathu njan kettu.. Oru raagam anuraagam.. Paadivarunnathu njan kettu Poonthenaruviyil neeraadi Aanandalahariyil aaraadi Vaadamaalarukal nee choodi Vaarilam thennalil kaliyaadi Aa....aa.... Venmani ezhuthiya manjariyil Manmadhan eenam pakarumbol Hridayavipanchikal meettunnu Rathiyaa pallavi paadunnu Aa.......aa........ ഇളം കാറ്റ് .... ഒരു പാട്ട് ഒരു രാഗം അനുരാഗം ഇളം കാറ്റ് ഒരു പാട്ട് മൂളിവരുന്നത് ഞാന്‍ കേട്ടു ഒരുരാഗം അനുരാഗം പാടിവരുന്നത് ഞാന്‍ കേട്ടു പൂന്തേനരുവിയില്‍ നീരാടി ആനന്ദലഹരിയില്‍ ആറാടി വാടാമലരുകള്‍ നീ ചൂടി വാരിളം തെന്നലില്‍ കളിയാടി ആ.....ആ..... വെണ്മണി എഴുതിയ മഞ്ജരിയില്‍ മന്മഥന്‍ ഈണം പകരുമ്പോള്‍ ഹൃദയവിപഞ്ചികള്‍ മീട്ടുന്നു രതിയാ പല്ലവി പാടുന്നു ആ........ആ............
Movie/Album name: Oru Jaathi Oru Matham
Artists