സുന്ദരി ഒന്നു പറയൂ പ്രാണസഖി പറയാൻ മറന്നതെല്ലാം ഇനി പറയൂ പറയാം ഞാൻ പറയാം കൊതിച്ചതെല്ലാം പറയാനിരുന്നതെല്ലാം ഇനി പറയാം ഒരുങ്ങാം ഇനി കൊണ്ടാടാം തുടങ്ങാം പുതു പ്രണയോത്സവം വിണ്ണിൽ പാറിപ്പറന്നുയരാം തുടരാം മധുമാരോത്സവം ഓഹോഹോ ഹോ ഓ ഓ ഓ.. (സുന്ദരി..)
താമരക്കണ്ണുകളിൽ തളിരിട്ടതാന്നൊരു പൊന്നും പുലർകാലം ആ മലർ മൊഴിയിലെ അനുപമ ലഹരിയിൽ ഏതോ കിനാവസന്തം രാവിന്റെ കൊമ്പിലെ രാപ്പാടി നിന്റെ പാട്ടായ പാട്ടൊക്കെ നേരായി നീല രാവിന്റെ കൊമ്പിലെ രാപ്പാടിപ്പാട്ടിലെ തേൻ കുടമന്നെന്റെ മനസ്സായി ഓഹോഹോഹോ ഓഹോഹോ.... (സുന്ദരി...)
വെള്ളിയരഞ്ഞാണം കിലുങ്ങിയ നദിയിൽ ഒന്നിച്ചലഞ്ഞു നാം കുന്നിക്കുരു പെറുക്കി കുന്നിൻ മരച്ചോട്ടിൽ കൊഞ്ചി കളിച്ചു നമ്മൾ ഇന്നാദ്യമായ് തമ്മിൽ കണ്ടതെല്ലാം നമ്മൾ ഇന്നാദ്യമായ് തമ്മിൽ അറിഞ്ഞതെല്ലാം ഇന്നത്തെ കാറ്റത്ത് വീണതെല്ലാം പ്രേമം കന്നിക്കിനാവായി കുരുത്തതല്ലേ (സുന്ദരി...)
Movie/Album name: Lion
Movie Summary:Lion (2006) is a Malayalam family drama centered on a family navigating emotional and social challenges, with music playing a key role in its narrative.
Song Credits: "Sundari" — composed by Deepak Dev, lyrics by Kaithapram Damodaran Namboothiri, sung by K. J. Yesudas and Sujatha Mohan.
Musical Style: Melodic filmi/light classical, typical of mid-2000s Malayalam cinema — soft, romantic, and orchestral with prominent strings and flute.
Raga Details: Predominantly based on a pleasant, romantic melodic structure (closely aligned with Mohanam/Bhoopali scale patterns, though not a strict classical raga composition).
Key Artists Involved: Music: Deepak Dev; Lyrics: Kaithapram; Singers: K. J. Yesudas, Sujatha Mohan; Film directed by Joshiy, starring Dileep and Kavya Madhavan.
Scene Context: A romantic duet picturized on the lead pair, expressing love and longing in a melodic, emotionally warm setting.
Awards & Recognition: No specific awards documented for this song.