ശിലയിൽ നിന്നും ഉണരു നീ എന്റെ ഗന്ധർവ്വനായ് വരു നീ പുഴയിൽ നിന്നും മലർവനിയിലും തണുത്തലിയുന്നിതാ രജനി നിന്നെ അറിയാൻ നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ.... ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ഉണരുമോ.... ശിലയിൽ നിന്നും ഉണരു നീ
കൊതിക്കും പാതിര രാവിൽ മദിക്കും പൌർണ്ണമിയായ് ഞാൻ നിൽപ്പൂ - നിന്നെ കാണാൻ നമുക്കായ് താഴംപൂക്കൾ വിരിച്ചു നീരാളങ്ങൾ ദൂരേ പാടീ മൈന കരളലിയും കഥകളിലെ നായകനായ് നീയവിടെ ചിറകുണരാക്കിളിയിണയായ് സ്വയമുരുകും ഞാനിവിടെ ശിലയിൽ നിന്നും ഉണരൂ... ഹിമശില നീ തപശില നീ തപസ്സിൽ നിന്നും ഉണരൂ.... ശിലയിൽ നിന്നും ഉണരു നീ
തുറക്കൂ ജാലകവാതിൽ മയക്കും മാനസ വാതിൽ എന്തേ ഇനിയും മൌനം വിളിച്ചൂ മന്മഥ മന്ത്രം തുടിച്ചൂ മാദകയാമം എന്തേ താമസമെന്തേ.. ഈ നിമിഷം പ്രിയനിമിഷം അലഞൊറിയും സ്വരനിമിഷം പൂമഴയിൽ പുളകവുമായ് മനമലിയും പൊൻനിമിഷം ശിലയിൽ നിന്നും ഉണരൂ... ഹം..ല ല ല ല ല തമസ്സിൽ നിന്നും ഉണരുമോ.... (...ശിലയിൽ നിന്നും ഉണരു നീ)
Movie/Album name: Chronic Bachelor
Movie Summary:Chronic Bachelor (2003) is a Malayalam comedy-drama directed by Siddique, starring Mammootty as Sathyaprathapan, a lifelong bachelor whose life is shaped by a broken promise and family circumstances, revolving around his relationship with his nephew and the women who enter their lives.
Song Credits: Music composed by Deepak Dev; lyrics by Kaithapram Damodaran Namboothiri; sung by K. J. Yesudas (with chorus).
Musical Style: Devotional-style melodramatic film song, blending classical Carnatic influences with orchestral film scoring.
Raga Details: Set in a devotional/bhakti idiom; built on classical Carnatic phrasing (information on the specific raga is not definitively documented).
Key Artists Involved: Deepak Dev (composer), Kaithapram (lyricist), K. J. Yesudas (playback singer), Siddique (director), Mammootty (lead actor).
Scene Context: A reflective, prayerful song used in the film's devotional/emotional passages, underscoring themes of faith and inner awakening ("unarunee" meaning "awaken").