Vaanavilkkodikal

1985
Lyrics
Language: English

Vaanavilkkodikal swarggasundarikal
Noorumuthukkudakal choodivarum manassil
Vaarazhakuvaniyil malarupozhiyumpol nirangal
Aayirangal aayirangal aayirangal

Kaathamakale kaattupoonkombil
Kaathirunnoru poonkuyilkkiliyaanu nee
Kuhoo kuhoo kuhoo kuhoo
Kaathamakale kaattupoonkombil
Kaathirunnoru poonkuyilkkuliyaanu nee
Panchamam paadum nenchile moham
Panchamam paadum nin nenchile moham
Aayiram varnamolum
Thaalippoom peelippon kaalikkudakal
Language: Malayalam

വാനവില്‍ക്കൊടികള്‍
സ്വര്‍ഗ്ഗസുന്ദരികള്‍
നൂറുമുത്തുക്കുടകള്‍‌ ചൂടിവരും
മനസ്സില്‍...(2)
വാരഴകുവനിയില്‍ മലരുപൊഴിയുമ്പോൾ
നിറങ്ങൾ ആയിരങ്ങൾ... ആയിരങ്ങൾ...
ആയിരങ്ങൾ ആയിരങ്ങൾ
(വാനവിൽ....)

കാതമകലെ കാട്ടുപൂങ്കൊമ്പില്‍
കാത്തിരുന്നൊരു പൂങ്കുയില്‍
കിളിയാണു നീ... കൂഹൂ കൂഹൂ
കാതമകലെ കാട്ടുപൂങ്കൊമ്പില്‍
കാത്തിരുന്നൊരു പൂങ്കുയില്‍
കിളിയാണു നീ...
പഞ്ചമം പാടും നെഞ്ചിലെ മോഹം
പഞ്ചമം പാടും നിൻ നെഞ്ചിലെ മോഹം
ആയിരം തൂവര്‍ണ്ണമോലും
താലിപ്പൂം പീലിപ്പൊൻ കാലിക്കുടകൾ
(വാനവില്‍ക്കൊടികള്‍)
Movie/Album name: Oru Kudayum Kunjupengalum
Artists