Ilaveyile pollunnallo...kulir manjithu neettunnallo Irulil chitha kaathu kidakkum oru pakshichirakaay janmam Iniyenthinu thonikkaaran..varikilloru yaathrakkaarum Iniyenthinu thonikkaaran..varikilloru yaathrakkaarum.. Puzha vannu vilichathu pole oru thonnal thonnal maathram Elelo ele elelo Ele ele ele ele elelo...(2)
Kadha paadiyurakkiyorolangal iniyillallo Puzhayoram kunju kidaangal than kalimelamillallo... Kadha paadiyurakkiyorolangal iniyillallo Puzhayoram kunju kidaangal than kalimelamillallo... Kaattillallo mazhayude muthassikkulirillallo Kaattillallo mazhayude muthassikkulirillallo... Ividullathu podimanalum oru puzha than perum maathram... Elelo ele elelo Ele ele ele ele elelo...(2)
ഇളവെയിലേ പൊള്ളുന്നല്ലോ..കുളിര്മഞ്ഞിതു് നീറ്റുന്നല്ലോ ഇരുളില്‍ ചിത കാത്തു കിടക്കും ഒരു പക്ഷിച്ചിറകായ് ജന്മം ഇനിയെന്തിനു് തോണിക്കാരന്...വരികില്ലൊരു യാത്രക്കാരും ഇനിയെന്തിനു് തോണിക്കാരന്..വരികില്ലൊരു യാത്രക്കാരും... പുഴ വന്നു വിളിച്ചതു പോലെ ഒരു തോന്നല്‍ തോന്നല്‍ മാത്രം ഏലേലോ ഏലേ ഏലേലോ ഏലേ ഏലേഏലേഏലേ ഏലേലോ...(2)
കഥ പാടിയുറക്കിയൊരോളങ്ങള്...ഇനിയില്ലല്ലോ പുഴയോരം കുഞ്ഞു കിടാങ്ങള്‍ തന് കളിമേളമില്ലല്ലോ... കഥ പാടിയുറക്കിയൊരോളങ്ങള്...ഇനിയില്ലല്ലോ പുഴയോരം കുഞ്ഞു കിടാങ്ങള്‍ തന് കളിമേളമില്ലല്ലോ... കാറ്റില്ലല്ലോ...മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ.. കാറ്റില്ലല്ലോ...മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ.... ഇവിടുള്ളതു് പൊടിമണലും ഒരു പുഴതന്‍ പേരും മാത്രം... ഏലേലോ ഏലേ ഏലേലോ ഏലേ ഏലേഏലേഏലേ ഏലേലോ...(2)