Innen Kinaavil

1985
Lyrics
Language: English

Aahaahaahaa ohoho laalalaalaa
Lalalalalaa ohoho aahaahaa
Lalalalalaa.... lalalalalaa...

Innen kinaavil kunkumappookkal
Ponnilaveedhiyil kunkumappookkal
Shraavanasandhyakal pooviri neythapol - 2
Neeyaam nilaavil ee mulla poothu
Neeyen kinaavin poomuthu korthu
Neeyente maaril poothaali chaarthoo
Innen kinaavil kunkumappookkal
Ponnilaveedhiyil kunkumappookkal

Daahicha chundilveezhum thenthulliyaay njaan
Mohichu nenchil chaayunna poomudiyaay
(daahicha....)
Snehaardranaam nin manthrageetham kettunarnnu njaan
Pularkaala painkiliyaay nee paadiyenteyarikil varoo
Innen kinaavil kunkumappookkal
Ponnilaveedhiyil kunkumappookkal

Aashaadamegham peyyum aadaythe neermaniyaay
Aashichu neettum kaiyyil veenumayangum njaan
(aashaadamegham....)
Kaathorthu nilppoo ninte manchal dooreyethum
Malarkkaavilekayaay njaan paadi ninne varavelkkaan

Innen kinaavil kunkumappookkal
Ponnilaveedhiyil kunkumappookkal
Shraavanasandhyakal pooviri neythapol - 2
Neeyaam nilaavil ee mulla poothu
Neeyen kinaavin poomuthu korthu
Neeyente maaril poothaali chaarthoo
Innen kinaavil kunkumappookkal
Ponnilaveedhiyil kunkumappookkal
Laalalalaalaa ohoho hoho
Laalalalaalaa umhum humhum...
Language: Malayalam

ആഹാഹാഹാ ഓഹോഹോ ലാലലലാ
ലലലലലാ ഓഹോഹോ ആഹാഹാ
ലലലലലാ.... ലലലലലാ...

ഇന്നെൻ കിനാവിൽ കുങ്കുമപ്പൂക്കൾ
പൊന്നിളവീഥിയിൽ കുങ്കുമപ്പൂക്കൾ
ശ്രാവണസന്ധ്യകൾ പൂവിരി നെയ്തപോൽ - 2
നീയാം നിലാവിൽ ഈ മുല്ല പൂത്തു
നീയെൻ കിനാവിൻ പൂമുത്തു കോർത്തു
നീയെന്റെ മാറിൽ പൂത്താലി ചാർത്തൂ
ഇന്നെൻ കിനാവിൽ കുങ്കുമപ്പൂക്കൾ
പൊന്നിളവീഥിയിൽ കുങ്കുമപ്പൂക്കൾ

ദാഹിച്ച ചുണ്ടിൽവീഴും തേൻതുള്ളിയായ് ഞാൻ
മോഹിച്ചു നെഞ്ചിൽ ചായുന്ന പൂമുടിയായ്
(ദാഹിച്ച....)
സ്നേഹാർദ്രനാം നിൻ മന്ത്രഗീതം കേട്ടുണർന്നു ഞാൻ
പുലർകാല പൈങ്കിളിയായ് നീ പാടിയെന്റെയരികിൽ വരൂ
ഇന്നെൻ കിനാവിൽ കുങ്കുമപ്പൂക്കൾ
പൊന്നിളവീഥിയിൽ കുങ്കുമപ്പൂക്കൾ

ആഷാഢമേഘം പെയ്യും ആദ്യത്തെ നീർമണിയായ്
ആശിച്ചു നീട്ടും കൈയ്യിൽ വീണുമയങ്ങും ഞാൻ
(ആഷാഢമേഘം....)
കാതോർത്തു നിൽപ്പൂ നിന്റെ മഞ്ചൽ ദൂരെയെത്തും
മലർക്കാവിലേകയായ് ഞാൻ പാടി നിന്നെ വരവേൽക്കാൻ

ഇന്നെൻ കിനാവിൽ കുങ്കുമപ്പൂക്കൾ
പൊന്നിളവീഥിയിൽ കുങ്കുമപ്പൂക്കൾ
ശ്രാവണസന്ധ്യകൾ പൂവിരി നെയ്തപോൽ - 2
നീയാം നിലാവിൽ ഈ മുല്ല പൂത്തു
നീയെൻ കിനാവിൽ പൂമുത്തു കോർക്കൂ
നീയെന്റെ മാറിൽ പൂത്താലി ചാർത്തൂ
ഇന്നെൻ കിനാവിൽ കുങ്കുമപ്പൂക്കൾ
പൊന്നിളവീഥിയിൽ കുങ്കുമപ്പൂക്കൾ
ലാലലലാലാ ഒഹൊഹൊ ഹോഹോ
ലാലലലാലാ ഉംഹുംഹും ഹുംഹും...
Movie/Album name: Choodaatha Pookkal
Artists