Malamoottil Ninnoru

1964
Lyrics
Language: English

Malamootil ninnoru maappila
Maalagha poloru penpila
Ilam kaattadicha neram
Avar mulam kaattil vachu kandu ( malamootil...)

Mayiladiyilla kili paadiyilla pakshe
Maalakhayodavan kalicholli
Veena murukkanariyamo?
Veedu bharikkanariyaamo?
Paattariyaamo koottinu varumo,
Paakam nokkanariyaamo? ( malamootil...)

Maavu pookkum makarathil
Manimala palliyil poraamo?
Modiyil manthrakkodiyil mungi
Mothirakkai onnu neettamo? ( malamootil...)

( മലമൂട്ടില്‍ ...)
Language: Malayalam

മലമൂട്ടില്‍ നിന്നൊരു മാപ്പിള
മാലാഖ പോലൊരു പെമ്പിള (മലമൂട്ടില്‍ )
ഇളം കാറ്റടിച്ചനേരം
അവര്‍ മുളംകാട്ടില്‍ വച്ച് കണ്ടു (ഇളം)
( മലമൂട്ടില്‍ ...)

മയിലാടിയില്ല കിളി പാടിയില്ല - പക്ഷെ
മാലാഖയോടവന്‍ കളി ചൊല്ലി (മയിലാടിയില്ല)
വീണ മുറുക്കാനറിയാമോ?
വീട് ഭരിക്കാനറിയാമോ?(വീണ)
പാട്ടറിയാമോ കൂട്ടിനുവരുമോ,
പാകം നോക്കാനറിയാമോ? ( മലമൂട്ടില്‍ ...)

മാവ് പൂക്കും മകരത്തില്‍
മണിമലപ്പള്ളിയില്‍ പോരാമോ (മാവ് )
മോടിയില്‍ മന്ത്രകോടിയില്‍ മുങ്ങി
മോതിരക്കൈയ്യൊന്ന് നീട്ടമോ? ( മലമൂട്ടില്‍ ‍...)
Movie/Album name: Aadyakiranangal
Artists