Pularikku kumpilil panineerumaayi varum
Azhakinte ponmulam thandu paadi
Priyaswapname ente ekaanthathakalil
Hrudayavikaaramaay veenaliyoo
(pularikku...)
Jeevante jeevaniloode raagaardra madhuri choodaam
Oru layamaakaam rathilayamaay
Madiyil mayangaan
Chodiyithalil mizhiyinayil daaham
(pularikku...)
Neeyente bhaavana thannil
Ragendukiranam pole
Kalamozhi nee vaa
Kuliralayaay thazhuki mayakkaan
Surabhila nee swayamaliyum yaamam
(pularikku...)
പുലരിക്ക് കുമ്പിളില്‍ പനിനീരുമായ് വരും
അഴകിന്റെ പൊന്മുളം തണ്ടു പാടി
പ്രിയസ്വപ്നമേ എന്റെ ഏകാന്തതകളിൽ
ഹൃദയവികാരമായ് വീണലിയൂ
(പുലരിയ്ക്ക്....)
ജീവന്റെ ജീവനിലൂടെ രാഗാർദ്രമാധുരി ചൂടാം
ഒരു ലയമാകാം രതിലയമായ്
മടിയിൽ മയങ്ങാൻ
ചൊടിയിതളിൽ മിഴിയിണയിൽ ദാഹം
(പുലരിയ്ക്ക്....)
നീയെന്റെ ഭാവന തന്നിൽ
രാഗേന്ദുകിരണം പോലെ
കളമൊഴി നീ വാ
കുളിരലയായ് തഴുകി മയക്കാൻ
സുരഭില നീ സ്വയമലിയും യാമം
(പുലരിയ്ക്ക്....)
Movie/Album name: Oru Manju Thulli Pole
Artists