Varnangal pookkal manassil nirayum Maanathoru mazhavillay pookkum Namukkariyum raagam paadam Ammayayitha sneham amrithamayitha He he..he he.. he he.. (theeram thedi..)
Language: Malayalam
Theeram thedi pokum alayam aadippadum
തീരം തേടി പോകും അലയും ആടിപ്പാടും സ്നേഹമാണിതാ ലോകം പ്രേമമാണിതാ മാനം മേലെ പാറും കാറ്റും കാതിൽ ചൊല്ലും പ്രണയമാണിതാ ലോകത്തിൻ പ്രാണവായുവായ് ദൂരത്തായ് മുകിലും മഴയായ് പൊഴിയും സ്നേഹം താഴത്തൊരു തളിരായ് കുളിരായ് നിറയും സ്നേഹം നമ്മൾക്കറിയും രാഗം പാടാം അമ്മയായിതാ സ്നേഹം അമൃതമായിതാ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ആ..ആ..ആ..ആ..ആ..ആ..
സാ ഗ മ പ പ പ സ നി സ പ നി മ പ സ ഗ ഗ ഗ ഗ ഗ ഗ ഗ ഗ ഗ ഗ ഗ ഗ മ ഗ സ നി പ ഗ സ നി സ ഗ മ പ നി സ നി സ ഗ മ പ നി സ
ലവ് ഈസ് ഇൻ ദി ലൈഫ് എറൗണ്ട് ജോയ് ഈസ് ഇൻ ദി സൈലൻസ് ഫ്രീ ജെന്റിൽ ഈസ് ദി മൂൺ ടുനൈറ്റ് റ്റെൻഡർ ഈസ് ദി ബീം ഓഫ് ലവ് (ലവ് ഈസ്..) വൈ ഡോണ്ട് യൂ ലവ് ലവ് ലവ് ടു ലവ് ഈസ് ഹ്യൂമൻ ലവ് ലവ് സോ ലവ് ലവ് ലവ് ലവ് ആൻഡ് ലവ് ഈസ് ആൾ വീ നീഡ് വർണ്ണങ്ങൾ പൂക്കും മനസ്സിൽ നിറയും സ്നേഹം മാനത്തൊരു മഴവില്ലായ് പൂക്കും സ്നേഹം നമ്മൾക്കറിയും രാഗം പാടാം അമ്മയായിതാ സ്നേഹം അമൃതമായിതാ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ
ഇന്റർനെറ്റിൽ ചാറ്റിംഗും സ്പൈഡർ നെറ്റിൽ തങ്ങുമ്പോൾ അറിയുന്നുണ്ടോ നമ്മൾ തേടും പ്രണയം കനവായ് പോകുന്നു (2) ചൊരിയരുതിനി നിണം മണ്ണിൽ അരുതരുതിനി ഒളിപ്പോരുകൾ വിടരണമിനി പുലർവേളകൾ തളരരുതിനി മനം മേലിൽ കരളും കരളും ഒന്നായ് പാടും നേരം കനവായ് കനിവായ് എങ്ങും സ്നേഹം നമ്മൾക്കറിയും രാഗം അമൃതമായിതാ അമ്മയായിതാ സ്നേഹം അമൃതമായിതാ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ (തീരം തേടി...)