മനസ്സില്‍ പുതുപുളകമണിഞ്ഞു നവമുകുളമുണര്‍ന്നൂ.... ഒരു ചിരിതന്‍ വീചിയിലൊഴുകുമ്പോള്‍ എന്‍ മനസ്സില്‍ പുതുപുളകമണിഞ്ഞു നവമുകുളമുണര്‍ന്നൂ.... ഒരു ചിരിതന്‍ വീചിയിലൊഴുകുമ്പോള്‍ എന്നില്‍ ഏതോ രാഗം നീ പകരുമ്പോള്‍ - 2 നീയായെന്‍ ആരോമല്‍ വാസന്തം - വാസന്തം നീയായെന്‍ ആത്മാവിന്‍ സംഗീതം - സംഗീതം
(മധുമഴ)
അലിഞ്ഞു മധുരിമയിലലിഞ്ഞു ഒരു കനവിലുയര്‍ന്നൂ... ഇരു ഹൃദയമൊന്നായ് മാറുമ്പോള്‍ ഞാന്‍ അലിഞ്ഞു മധുരിമയിലലിഞ്ഞു ഒരു കനവിലുയര്‍ന്നൂ... ഇരു ഹൃദയമൊന്നായ് മാറുമ്പോള്‍ എന്നില്‍ വിണ്ണിന്‍ വര്‍ണ്ണം നീ തൂകുമ്പോള്‍ - 2 എന്‍ മോഹം ഒന്നൊന്നായ് വിടരുന്നൂ - വിടരുന്നൂ എന്‍ ജീവന്‍ സായൂജ്യം നുകരുന്നൂ - നുകരുന്നൂ