Madhumalar thaalamenthum
1980
Madhumalarthaalamenthum hemandam
Sraavanarajanee yamunaatheeram
Muraleegaanavilolam madhuram
Padasarachanchala nadanam lalitham
Madhumalarthaalamenthum......
Kadamizhiyinayoram kapadasringarabhavam
Kavilinathazhukunna madanavilaasam
Mathimukhiyival....aa... mathimukhiyival
Konchikkuzhanjalinjaadumpol
Sirakalilizhayunnu seelkkaara naagam
Madhumalathaalamenthum.......
Madhumalarthaalamenthum hemandam
Sraavanarajanee yamunaatheeram
Muraleegaanavilolam madhuram
Padasarachanchala nadanam lalitham
Madhumalarthaalamenthum......
�ആ....ആ....
മധുമലര്‍ത്താലമേന്തും ഹേമന്തം
ശ്രാവണരജനീ യമുനാ തീരം..
മുരളീ ഗാന വിലോലം മധുരം(2)
പദസരചഞ്ചല നടനം ലളിതം
മധുമലര്‍ത്താലമേന്തും...
കടമിഴിയിണയോരം കപടശൃംഗാരഭാവം
കവിളിണതഴുകുന്ന മദനവിലാസം
മതിമുഖിയിവള്‍......ആ.......
മതിമുഖിയിവള്‍
കൊഞ്ചികുഴഞ്ഞലിഞ്ഞാടുമ്പോള്‍
സിരകളിലിഴയുന്നു സീല്‍ക്കാര നാഗം
(മധുമലര്‍ത്താലമേന്തും ഹേമന്തം)
മധുമലര്‍ത്താലമേന്തും ഹേമന്തം
ശ്രാവണരജനീ യമുനാ തീരം..
മുരളീഗാന വിലോലം മധുരം
പദസരചഞ്ചല നടനം ലളിതം(2)
Movie/Album name: Pappu
Artists