Porkkalam Ninam Veezhum

2025
Lyrics
Language: Malayalam

പോർക്കളം നിണം നേരം നാടിനായ്
കാവലായ് മാറണം തോരാതെന്നും
ഈ നാടിനായ് പോരാട വേണം
ധീരാ അടിയൊഴുക്കിനെതിരെ നീന്തി കനവി വാ
ധീരാ തിരതകർത്ത് തലയുയർത്തി മുന്നിൽ വാ
ധീരാ ഉയിരുകൾക്കു മുയിരു കൊണ്ട് പൊരുതുവാൻ
ധീരാ കഥകളോ പലതരം ചുവടുറച്ച് ചടുലമായ്

നീർ നിലം ഇരുൾ മൂടും നാടിനായ്
കാവലായ് മാറണം വീഴാതെന്നും
തീ നാളം പോരാട വേഗം
ധീരാ അടിയൊഴുക്കിനെതിരെ നീന്തി കനവി വാ
ധീരാ തിരതകർത്ത് തലയുയർത്തി മുന്നിൽ വാ
ധീരാ ഉയിരുകൾക്കു മുയിരു കൊണ്ട് പൊരുതുവാൻ
ധീരാ കഥകളോ പലതരം ചുവടുറച്ച് ചടുലമായ്
ധീരാ ധീരാ ധീരാ
Movie/Album name: Dheeran
Artists