Thankamakudam Choodi [V2]
1972
Thankamakudam choodi nilpoo
Thamparaante thirunilayam
Anpaarnnellaam paalikkunnoru
Thampuraante thirunilayam
Kanninu pookkani vaykkum hariyude
Anjana vigraham kaanenam
Shamgha chakra gadaa pathmangalum
Amga shobhayum kaanenam
Kaathil makara vibhooshanamaniyum
Kaayaampoovudal kaanenam
Manjappattum manimaalayumaayi
Manjula roopane kaanenam
(thankamakudam..)
തങ്കമകുടം ചൂടിനില്പൂ
തമ്പരാന്റെ തിരുനിലയം
അന്‍പാര്‍ന്നെല്ലാം പാലിക്കുന്നൊരു
തമ്പുരാന്റെ തിരുനിലയം
കണ്ണിനു പുക്കണിവയ്ക്കും ഹരിയുടെ
അഞ്ജനവിഗ്രഹം കാണേണം
ശംഖചക്രഗദാപത്മങ്ങളും
അംഗശോഭയും കാണേണം
കാതില്‍ മകരവിഭൂഷണമണിയും
കായാമ്പൂവുടല്‍ കാണേണം
മഞ്ഞപ്പട്ടും മണിമാലയുമായു്
മഞ്ജുളരൂപനെ കാണേണം
(തങ്കമകുടം)
Movie/Album name: Sree Guruvayoorappan
Artists