Silakale aliyikkum sneham pole Hrudayangal vidarthum raagam pole (2) Thoovelli kinnathil paalchorin madhuravumaay(2) Bhoomiye snehikkaan nee vannu vaarthinkale...
Nishakale urakkaatha dhaham pole Nirakudam tharikkunna premam pole (2) Ennennum ponmukilin chirakeri tharaatti(2) Ethellaam sangalppangal nee thannu (vaarthinkale........)
Language: Malayalam
വാര്‍തിങ്കളേ …വാര്‍തിങ്കളേ മണി പൂം തിങ്കളേ മാനസ വല്ലകിയില്‍ ഒരു പല്ലവി നീ തന്നു നീലാംബരി നീ തന്നു ചന്ദന ചന്ദ്രികയായ് നീ വന്നൂ (വാര്‍ തിങ്കളേ )
ശിലകളെ അലിയിക്കും സ്നേഹം പോലെ ഹൃദയങ്ങള്‍ വിടര്‍ത്തും രാഗം പോലെ (ശിലകള്‍ ) തൂവെള്ളി കിണ്ണത്തില്‍ പാല്‍ച്ചോറിന്‍ മധുരവുമായ് (2) ഭൂമിയെ സ്നേഹിക്കാന്‍ നീ വന്നു വാര്‍തിങ്കളേ ….
നിശകളെ ഉറക്കാത്ത ദാഹം പോലെ നിറകുടം ധരിക്കുന്ന പ്രേമം പോലെ (നിശകളെ ) എന്നെന്നും പൊന്‍മുകിലിന്‍ ചിറകേറി താരാട്ടി (2) ഏതെല്ലാം സങ്കല്പങ്ങള്‍ നീ തന്നൂ (വാര്‍തിങ്കളേ )