Kilu Kilum

1975
Lyrics
Language: English

Kilukilum....kilukilum....
Kilukilum kilu kilimarathoni
Oru kadaliyaatta kiliyirikkum thalirmarathoni
Ohoho...kilum kilukilum kilu kaliyaranjaanam
Ee karimalaykku kanniyaaroru kuliraranjaanam
Oru kaliyaranjaanam...

Pakal kizhakkudhikkumbol
Malamudikal maaril njorinjitta manjurukumbol....(pakal)
Mungi kulichu kerana kamala poovinu puthiyoru naanam
Kilukilum kilukilum kilu kilimarathoni
Oru kadaliyaatta kiliyirikkum thalirmarathoni
Ohoho... kilum kilukilum kilu kaliyaranjaanam
Ee karimalaykku kanniyaaroru kuliraranjaanam
Oru kaliyaranjaanam...
Language: Malayalam

കിലുകിലും കിലുകിലും..
കിലുകിലും ...കിലു കിളിമരത്തോണി
ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി
ഓഹോഹോ.. കിലും കിലുകിലും... കിലു കളിയരഞ്ഞാണം
ഈ കരിമലയ്ക്കു കന്നിയാറൊരു കുളിരരഞ്ഞാണം
ഒരു കളിയരഞ്ഞാണം....

പകല്‍ കിഴക്കുദിയ്ക്കുമ്പോള്‍....
മലമുടികള്‍ മാറില്‍ ഞൊറിഞ്ഞിട്ട മഞ്ഞുരുകുമ്പോള്‍...(പകല്‍)
മുങ്ങിക്കുളിച്ചുകേറണ കമലപ്പൂവിനു പുതിയൊരു നാണം
കിലുകിലും കിലുകിലും കിലു കിളിമരത്തോണീ
ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി
ഓഹോഹോ.. കിലും കിലുകിലും... കിലു കളിയരഞ്ഞാണം
ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം
ഒരു കളിയരഞ്ഞാണം....
Movie/Album name: Neelapponmaan
Artists