Omkaaram Omkaaram

1969
Lyrics
Language: English

�

�om ...om ...om ...omkaaram..omkaaram
Aadimamanthram, anaswaramanthram;
Naadabrahmabeejaaksharamanthram!
Om..om..om..

Oro jeevakanaththinullilum
Oliyaay, oliyaay, unmayaay,nanmayaay
Unarum chidaananda manthram
Prapancasrshtisthhithilaya manthram
Punarujjeeevana manthram! (omkaaram..)

Oro rasmitharamgaththinullilum
Uyiraay, kathiraay, roopamaay, bhaavamaay
Unarum sanaathana manthram!
Ananthakodiyugangal japikkum
Pranavamanoahara manthram ! (oamkaaram..)
Language: Malayalam

�
ഓം..... ഓം..... ഓം.....
ഓംകാരം ഓംകാരം ആദിമമന്ത്രം അനശ്വരമന്ത്രം
നാദബ്രഹ്മ ബീജാക്ഷരമന്ത്രം
ഓം.... ഓം.... ഓം.....

ഓരോ ജീവകണത്തിന്നുള്ളിലും
ഒളിയായ്, ഒലിയായ്, ഉണ്മയായ്, നന്മയായ്
ഉണരും ചിദാനന്ദമന്ത്രം
പ്രപഞ്ചസൃഷ്ടിസ്ഥിതിലയമന്ത്രം
പുനരുജ്ജീവനമന്ത്രം
ഓംകാരം............

ഓരോ രശ്മിതരംഗത്തിനുള്ളിലും
ഉയിരായ് കതിരായ് രൂപമായ് ഭാവമായ്
ഉണരും സനാതന മന്ത്രം
അനന്തകോടിയുഗങ്ങള്‍ ജപിയ്ക്കും
പ്രണവമനോഹര മന്ത്രം
ഓംകാരം............
Movie/Album name: Kumaarasambhavam
Artists