Ithaanu Bhaaratha dharani
1963
Ithaanu bhaaratadharani
Ithaanu bhaarathajanani
Ithaanu njangade mannum vinnum ithaanu sampathennum
Dravida kerala vanga kalingam
Bharatha bhoovinangangal
Andhra maratha gujaraathukalil ambikathan prathi bimbangal
Ithaanu.........
Njagade sodarar nivasikkunnu pancha nadathil bengaalil
Njangade gaanam ketteedunnu malayaalathil kaashmeeril
Ithaanu........
Aaa......
Bharatha gaadhakal vallatholum bhaarthiyaarum tagorum
Aalaapikke njangade nenchil alathallunnu jayabheri.....
Aaa....(ithaanu bharatha....)
Ithaanu bhaaratadharani
ഇതാണു ഭാരതധരണി
ഇതാണു ഭാരതജനനി
ഇതാണു നമ്മുടെ മണ്ണും വിണ്ണും
ഇതാണു സമ്പത്തെന്നും
ദ്രാവിഡ കേരളവംഗകലിംഗം
ഭാരതഭൂവിന്നംഗങ്ങള്‍
ആന്ധ്രമറാത്താ ഗുജറാത്തുകളില്‍
അംബികതന്‍ പ്രതിബിംബങ്ങള്‍
ഇതാണു.......
ആ...
ഞങ്ങടെ സോദരര്‍ നിവസിക്കുന്നു
പഞ്ചനദത്തില്‍ ബംഗാളില്‍
ഞങ്ങടെ ഗാനം കേട്ടീടുന്നു
മലയാളത്തില്‍ കാശ്മീരില്‍
ഇതാണു....
ഭാരതഗാഥകള്‍ വള്ളത്തോളും
ഭാരതിയാരും ടാഗോറും
ആലാപിക്കേ ഞങ്ങടെ നെഞ്ചില്‍
അലതല്ലുന്നു ജയഭേരി
ആ...
ഇതാണു.....
Movie/Album name: Moodupadam
Artists