Mammookka Mammookka

2000
Lyrics
Language: Malayalam

മമ്മൂക്കാ മമ്മൂക്കാ സൂപ്പർസ്റ്റാർ മമ്മൂക്ക
ഏ മമ്മൂക്കാ മമ്മൂക്കാ സൂപ്പർസ്റ്റാർ മമ്മൂക്ക
സൂപ്പർ ഹിറ്റുകൾ ഒരുക്കി തന്നൊരു സ്റ്റൈലൻ മമ്മൂക്ക
എന്നും അടിപൊളി സ്റ്റൈലിലായ് വരുന്നു മമ്മൂക്ക
ഫിഗറെടാ ഫിഗറെടാ മമ്മൂട്ടി എന്നും ഫിഗറെടാ
മലയാളത്തിൻ തൗരങ്ങളിൽ സൂപ്പർ ഗ്ലാമറെടാ
ഇന്ന് വേൾഡ് മൊത്തം ഫേമസ് അല്ലോ നമ്മുടെ മമ്മൂക്ക
എന്നും ബിസിയാ ഓ എന്നും ബിസിയാ
മമ്മൂക്കാ മമ്മൂക്കാ സൂപ്പർസ്റ്റാർ മമ്മൂക്ക
ഏ മമ്മൂക്കാ മമ്മൂക്കാ സൂപ്പർസ്റ്റാർ മമ്മൂക്ക
സൂപ്പർ ഹിറ്റുകൾ ഒരുക്കി തന്നൊരു സ്റ്റൈലൻ മമ്മൂക്ക
എന്നും അടിപൊളി സ്റ്റൈലിലായ് വരുന്നു മമ്മൂക്ക

നായകനായി മേളയിൽ വന്നു യാത്രയിൽ ഹിറ്റ് തങ്കം ഹിറ്റ്
ഹിറ്റുകളോടെ വന്നൊരു താരം മമ്മൂക്കാ
തമിഴിലുണ്ട് ഹിന്ദിയിലുണ്ട് ചെത്തിപ്പൊളിക്കണ റോളുകളുണ്ട്
ഒളിവും പൊളിവും ലൊക്കെയുമുണ്ട് മമ്മൂക്കാ
ഈ കാക്കിയിട്ടൊരു ഫിഗറ് കണ്ടാ വിറയ്ക്കും വില്ലന്മാർ
നല്ല അടിപൊളിയായ് സ്റ്റണ്ട് ചെയ്യും നമ്മുടെ മമ്മൂക്കാ
Movie/Album name: Puli Pidicha Pulivaal
Artists