Chilluvaathil paali neekki Melleyen per chollumo nee.. (chilluvaathil.. ) Neelmizhiyaam pooviloorum Neermani kaikkolumo nee.. Omalaal than kaathilente..(2) Vedanakal chollumo.. Ente devi kezhum doora Mandirathil poy varu... (shyaama meghame... )
Language: Malayalam
ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ (2) എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ് വരൂ ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ
കാമരൂപാ കാണു നീയെന്‍ കാതരയാം കാമിനിയെ (2) കണ്ണുനീരിന്‍ പുഞ്ചിരിയായ് കാറ്റുലയ്ക്കും ദീപമായ് വിശ്ലഥമാം തന്ത്രികളില്‍ (2) വിസ്മൃതമാം നാദമായ് എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ് വരൂ ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ
ചില്ലുവാതില്‍ പാളി നീക്കി മെല്ലെയെന്‍ പേര്‍ ചൊല്ലുമോ നീ (2) നീള്‍മിഴിയാം പൂവിലൂറും നീര്‍മണി കൈക്കൊള്ളുമോ നീ ഓമലാള്‍ തന്‍ കാതിലെന്റെ (2) വേദനകള്‍ ചൊല്ലുമോ എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ് വരൂ ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ എന്റെ ദേവി കേഴും ദൂര മന്ദിരത്തില്‍ പോയ് വരൂ ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരെ പോയ് വരൂ...
Movie/Album name: Samayamaayilla Polum
Sentence Summary: Samayamaayilla Polum is a 1978 Malayalam film about a woman navigating the tensions and emotional conflicts within her family and marriage.
Song Credits: Sung by K. J. Yesudas; composed by M. K. Arjunan; lyrics by Poovachal Khader.
Musical Style: Melodic film song in a semi-classical vein, typical of late-1970s Malayalam cinema playback.
Raga Details: Information not available.
Key Artists Involved: M. K. Arjunan (composer), Poovachal Khader (lyricist), K. J. Yesudas (playback singer).