മറഞ്ഞു കാര്‍മുകില്‍ തെളിഞ്ഞു പൊന്നിതള്‍ പുലര്‍ന്നു താരകള്‍ തളിര്‍ത്തു തിങ്കളും ഹേ വാനമേ.... ഹേ ലോകമേ മിടിക്കുന്ന നെഞ്ചം കൊതിക്കുന്നതെന്തേ? മനസ്സിന്റെ കാതില്‍ തുടിക്കുന്ന മന്ത്രം ഈ ജീവനില്‍ നീ തെന്നലായ് വരു നീ തരു നീ സുഗന്ധം
തിളങ്ങുന്നതെന്തേ മനം പോലെ താരം തുളുമ്പുന്നതെന്തേ പ്രിയം ചേര്‍ന്ന സ്വപ്നം ഹേ ലോകമേ ... ഹേ കാലമേ.... തണുപ്പത്തുതാപം പകരുന്നു നെഞ്ചം മനസ്സെന്നപോലെ ഇളന്നീര്ത്തടാകം പൂഞ്ചോലയില്‍ നീരോളമായ് വരുനീ തരുനീ മരന്ദം