Vaaninum kadalinum youvanamathu thudarukayaay Varnnamaay mungidaamaaneelimayil (vaaninum) Vanangidunnu veedhikal Varam tharum pushparaajikal (vanangidunnu) Unarum oro nimishavum oru chirakin puthuma thanima oru madhurima
Asulabham anupamamithu sakhee (vaasanayude)
Sundaram sundaram nin kadamizhiyolisaramathu Vannu veenen manam nandanavanamaay
Vaiki vanna madhavam Ithu navarasa mohanam Alayum thennal paattilum oru puthuma Puthuma thanima oru madhurima
Asulabham anupamamithu sakhee (vaasanayude)
Language: Malayalam
വാസനയുടെ തേരില്‍ (2) വന്നു വാസന്ത മലര്‍ മഞ്ജരി ഒഴുകി സങ്കല്പ മധു നിര്‍ഝരി സിരകളിലൊരു ദാഹം ഒരു നവധാരാഗീതം ആരാധ്യ വികാരം രാഗം രാഗം രാഗാമൃതം അസുലഭം അനുപമം ഇത് സഖീ (വാസനയുടെ)
വാനിനും കടലിനും യൌവ്വനമത് തുടരുകയായ് വർണ്ണമായ് മുങ്ങിടാമാനീലിമയില്‍ (വാനിനും) വണങ്ങിടുന്നു വീഥികള്‍ വരം തരും പുഷ്പരാജികള്‍ (വണങ്ങിടുന്നു) ഉണരും ഓരോ നിമിഷവും ഒരു ചിറകിന്‍ പുതുമ തനിമ ഒരു മധുരിമ അസുലഭം അനുപമമിത് സഖീ (വാസനയുടെ )
സുന്ദരം സുന്ദരം നിന്‍ കടമിഴിയോളിസരാമത് വന്നു വീണെന്‍ മനം നന്ദനവനമായ്
വൈകിവന്ന മാധവം ഇത് നവരസ മോഹനം അലയും തെന്നല്‍ പാട്ടിലും ഒരു പുതുമ പുതുമ തനിമ ഒരു മധുരിമ അസുലഭം അനുപമമിത് സഖീ (വാസനയുടെ)