Irunduvallo paarum vaanum
1962
Virunnukaaraa pokalle..
Virunnukaaraa pokalle... (irunduvallo...)
Virinja hrudayam vilakku neettiya
Vishaala jeevitha maniyarayil
Ninakkurangaan virichu njaanoru
Neelathaamara malarmetha... (irunduvallo...)
Mayangidumpol ninnudeyullil
Malarkkinaakkal pothiyumpol
Kanatha vaathilppoliyude veliyil
Kaavalirunnidumen hrudayam... (irunduvallo...)
ഇരുണ്ടുവല്ലോ പാരും വാനും
വിരുന്നുകാരാ പോകല്ലേ
വിരുന്നുകാരാ പോകല്ലേ (ഇരുണ്ടുവല്ലോ....)
വിരിഞ്ഞ ഹൃദയം വിളക്കു നീട്ടിയ
വിശാല ജീവിത മണിയറയിൽ
നിനക്കുറങ്ങാൻ വിരിച്ചു ഞാനൊരു
നീലത്താമര മലർമെത്ത (ഇരുണ്ടുവല്ലോ....)
മയങ്ങിടുമ്പോൾ നിന്നുടെയുള്ളിൽ
മലർക്കിനാക്കൾ പൊതിയുമ്പോൾ
കനത്ത വാതില്‍പ്പൊളിയുടെ വെളിയിൽ
കാവലിരുന്നിടുമെൻ ഹൃദയം (ഇരുണ്ടുവല്ലോ...)
Movie/Album name: Swargaraajyam
Artists