ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യ സന്ധ്യാംബരം (2) ഒരു മേഘവും വന്നൊരു നീർക്കണം പോലും പെയ്യാത്തൊരേകാന്ത തീരം
കടൽ പെറ്റ പൂന്തിര പൂവിതറുമ്പോഴും ജീവനിൽ മൗനം കൂടുകൂട്ടി (2) ചക്രവാളങ്ങളിൽ ഒരു നിത്യനൊമ്പരം മാത്രം അലിയാതെ നിന്നൂ... (ഒരേ സ്വരം...)
ഗ്രീഷ്മവസന്തങ്ങൾ വീണ മീട്ടുമ്പോഴും കതിരു കാണാക്കിളി തപസ്സിരുന്നു (2) ഓർമ്മതൻ ചില്ലയിൽ ഒരു ശ്യാമപുഷ്പം മാത്രം കൊഴിയാതെ നിന്നു... (ഒരേ സ്വരം...)
Movie/Album name: Ente Kaanakkuyil
Sentence Summary: Ente Kaanakkuyil is a 1985 Malayalam film centered on family relationships and emotional bonds, with music playing a central thematic role.
Song Credits: Music composed by Shyam; lyrics by Sreekumaran Thampi (per available credits); song sung as a solo/duet featured in the film's soundtrack.
Musical Style: Melodic film song in the light classical Malayalam cinema tradition, blending carnatic-inflected melody with orchestral film arrangement.
Raga Details: No confirmed raga documentation is available for this song.
Key Artists Involved: Composer Shyam; lyricist Sreekumaran Thampi; playback singers as credited on the soundtrack.
Scene Context: No verified scene-specific information is available.