Unaruvegam Nee [Bit]

1970
Lyrics
Language: English

Unaroo vegam nee sumaranee
Vannu nayakan
Premathin muralee gayakan
Malare...then malare...malare

Vannu poovani masam...o...(2)
Vannu surabhila masam
Than thampuru meetti kuruvi
Thalam kotti aruvi
Ashadalam choodi varavayi
Shalabham vannu poy
Aananda geetha mohanan
Malare...then malare...malare
(unaroo)
Language: Malayalam

ഉണരൂ വേഗം നീ സുമറാണീ
വന്നു നായകന്‍
പ്രേമത്തിന്‍ മുരളീഗായകന്‍
മലരേ...തേന്‍ മലരേ...മലരേ...

വന്നു പൂവണി മാസം... ഓ...
വന്നു പൂവണിമാസം
വന്നു സുരഭില മാസം
തന്‍ തംബുരു മീട്ടി കുരുവി
താളം കൊട്ടീ അരുവി
ആശദളം ചൂടി വരവായി
ശലഭം വന്നുപോയ്
ആനന്ദ ഗീതാ മോഹനന്‍
മലരേ...തേന്‍ മലരേ...മലരേ
(ഉണരൂ വേഗം)
Movie/Album name: Moodal Manju
Artists