അസലാമലേക്കും എന്നു വണങ്ങും അറബിപ്പൊൻകിളി മൂന്നെണ്ണം സെക്സും സ്റ്റണ്ടും കാട്ടി നടക്കും സിനിമാക്കിളികലൊരഞ്ചെണ്ണം അടുത്തു ചെന്നാൽ ചിരിച്ചു നിൽക്കും അടിച്ചു പോയാൽ തിരിച്ചടിക്കും (കിളികിളി...) സമയം ജാതകം എല്ലാം പറയും സീതച്ചെറുകിളിയുണ്ടല്ലൊ മച്ചുകൾ തോറും കുറുകി നടക്കും മാടപ്രാവുകളുണ്ടല്ലോ ഒന്നെടുത്താൽ ഒന്നര രൂപ രണ്ടെടുത്താൽ രണ്ടര രൂപ (കിളികിളി...)