Innalekal

2001
Lyrics
Language: Malayalam

ഓ.... ഉം...

ഇന്നലെകള്‍ ഇന്നലെകള്‍ നാളെയെ പോയിമറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായി വിരിയും
ഇനി വന്നാട്ടേ എന്നെ വിട്ടു പോകരുതേ
ഉയിര്‍ തന്നാട്ടെ മുന്നില്‍ നിന്നു മായരുതേ
എന്‍ മനസ്സില്‍ ചിപ്പിയിലും മുത്തുണ്ട് തമ്പുരാട്ടി
ഒരു മുത്തുണ്ട് തമ്പുരാട്ടി

ഇന്നലെകള്‍ ഇന്നലെകള്‍ നാളെയെ പോയിമറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായി വിരിയും

കുന്നിമണി താരകള് കുമ്പിളില്‍ കൊണ്ടു തരും
പൂനിലാ പട്ടുടയാട തരാം
(കുന്നിമണി താരകള് )
തത്തമ്മച്ചുണ്ടില്‍ പുന്നാരമുണ്ട്
ആതിരിപൂവില്‍ ചിന്ദൂരമുണ്ട്
(തത്തമ്മച്ചുണ്ടില്‍)
നീയുണ്ട് ഞാനുണ്ട് തമ്പുരാട്ടി
എന്‍റെ തമ്പുരാട്ടി

ഇന്നലെകള്‍ ഇന്നലെകള്‍ നാളെയെ പോയിമറയും
കണ്ണുനീരും വേദനയും പുഞ്ചിരിയായി വിരിയും

നേരം വെളുക്കുമ്പം നേരിന്‍റെ പൊന്‍ വെളിച്ചം
കൂരിരുട്ടില്‍ ചന്ദന ചാറൊഴുകും
(നേരം വെളുക്കുമ്പോ)
എന്നെയും നിന്നെയും ദൈവം തീര്‍ത്തത്
എന്നും തീ തിന്നാനല്ല
(എന്നെയും നിന്നെയും)
നീയുണ്ട് ഞാനുണ്ട് തമ്പുരാട്ടി
എന്‍റെ തമ്പുരാട്ടി

(ഇന്നലെകള്‍ ഇന്നലെകള്‍)
Movie/Album name: Karumaadikkuttan
Artists