Poonkavilil Kunkumam

1979
Lyrics
Language: English

Poonkavilil kunkumam pooshi thannatho nin
Manimaaran nulliyatho maanmizhiyaale marimaanmizhiyaale
(poonkavilil...)
Haahaa aahaahahaahaa...

Kaamukane orkkumbol kadamizhiyil manjari
Chundinayil kanniyilam punchiri
(kaamukane...)
Anuraaganaadakathin pradhamarangam
Ithu aadyantham swapnangal maathram - 2
(poonkavilil....)
Haahaa aahaahahaahaa...

Mangalyanaalil vannu kuravayidum njangal
Maniyarayil thallividum njangal
(mangalyanaalil...)
Srungaaranaadakathin adutharangam
Ithu aadyantham pulakangal maathram - 2
(poonkavilil....)
Language: Malayalam

പൂങ്കവിളിൽ കുങ്കുമം പൂശി തന്നതോ നിൻ
മണിമാരൻ നുള്ളിയതോ മാന്മിഴിയാളേ മറിമാന്മിഴിയാളേ
(പൂങ്കവിളിൽ...)
ഹാഹാ ആഹാഹഹാഹാ..

കാമുകനെ ഓർക്കുമ്പോൾ കടമിഴിയിൽ മഞ്ജരി
ചുണ്ടിണയിൽ കന്നിയിളം പുഞ്ചിരി
(കാമുകനെ...)
അനുരാഗനാടകത്തിൻ പ്രഥമരംഗം
ഇതു ആദ്യന്തം സ്വപ്നങ്ങൾ മാത്രം - 2
(പൂങ്കവിളിൽ...)
ഹാഹാ ആഹാഹഹാഹാ..

മംഗല്യനാളിൽ വന്നു കുരവയിടും ഞങ്ങൾ
മണിയറയിൽ തള്ളിവിടും ഞങ്ങൾ
(മംഗല്യനാളിൽ...)
ശൃംഗാരനാടകത്തിൻ അടുത്തരംഗം
ഇതു ആദ്യന്തം പുളകങ്ങൾ മാത്രം - 2
(പൂങ്കവിളിൽ...)
Movie/Album name: Ponnil Kulicha Raathri
Artists