സ്വപ്നത്തില്‍ കണ്ടവന്‍ എന്നോടു ചോദിച്ച സ്വകാര്യമോര്‍ക്കുമ്പം നാണം കാലത്തൊണര്‍ന്നപ്പോള്‍ കള്ളനെ പിന്നെയും കാണണമെന്നൊരു മോഹം, ഏന് കാണണമെന്നൊരു മോഹം ഈയാള്‍ക്കൂട്ടത്തിലവനൊണ്ടേല്‍ ഈ വഴി വായോ , വായോ ..!
വെയ് രാജാ വെയ് , വച്ചോ ...വച്ചോ ഒന്ന് വച്ചാല്‍ രണ്ട് ആ ...ഒന്ന് വച്ചാല്‍ രണ്ട്... രണ്ടു വച്ചാല്‍ നാല് ആ ...പോര്...രണ്ട് വച്ചാല്‍ നാല്... ലക്കിടിപ്പ് ..ഹ ..ലക്കിടിപ്പ് ..ഹ..ലക്കിടിപ്പ് വെയ്... വെയ് ലക്കിടിപ്പ് ..ഹ..ലക്കിടിപ്പ് ..ഹ.. ലക്കിടിപ്പ് ആ ...വച്ചോ വച്ചോ വെയ് രാജാ വെയ് ഹായ് ഒന്ന് വച്ചാല്‍ രണ്ട് രണ്ട് വച്ചാല്‍ നാല് ലക്കിടിപ്പ് ലക്കിടിപ്പ് ലക്കിടിപ്പ് ഹ ... ലക്കിടിപ്പ് ലക്കിടിപ്പ് ലക്കിടിപ്പ് ആ...ഇതിലെ ഇതിലെ...
കാര്‍ണിവല്‍ , ഇത് കാര്‍ണിവല്‍ കലയുടെ കാഞ്ചന കളിപ്പന്തല്‍ ഇവിടെയോരിത്തിരി വിശ്രമിക്കൂ !
ആ...വാ വാ ... ഈ വിഭവങ്ങള്‍ രുചിച്ചു നോക്കൂ ! ആ...നോക്ക് നോക്ക്... കമോണ്‍ കമോണ്‍ കമോണ്‍ ഹറി അപ്പ് ഹറി അപ്പ് ... ലാ ലാ ലാ ലല്ല ലാ ലാ....
ചെകിട്ടില്‍ വീതുളികൃതാവ് നട്ടൊരു ചെറുപ്പക്കാരാ ! എന്റെ ചെറുപ്പക്കാരാ !
മൊറത്തില്‍ കേറി കൊത്താതെയെന്റെ മനസ്സില്‍ കേറി കൊത്താതെ ! കുഴപ്പക്കാരീ! ഒരു കുഴപ്പക്കാരീ!
എന്നെയാരുമിന്നു വരെ പ്രേമിച്ചിട്ടില്ല ഞാനുമാരെയുമിന്നു വരെ പ്രേമിച്ചിട്ടില്ല മഞ്ഞു പെയ്യും രാത്രികളില്‍ മരങ്ങള്‍ കോച്ചും രാത്രികളില്‍ കണ്ണടയ്ക്കാന്‍ സമ്മതിക്കാത്ത നായകനല്ലാതെ എന്റെ ദേഹത്താരുമൊന്നും തൊട്ടിട്ടില്ല
ആ നായകനൊളിച്ചു പോയി ഈ നായിക തനിച്ചുമായി അന്ന് മുതല്‍ ഇവളെന്റെ വലയിലുമായി !