എന്തിനു നീ ഈ സൂര്യനെ നോക്കി പുഞ്ചിരി തൂകി പൂവേ എന്തിനു നീ ഈ മാനം നോക്കി കുങ്കുമം തൂവി സന്ധ്യേ ഇരുളകലുമ്പോള്‍ പൊരുളറിയുമ്പോള്‍ എന്തിനു നീ ഇന്നിതുവഴി വന്നു പൊന്നണിഞ്ഞു വന്ന പൊന്‍ മലരേ ...ഓ ... (തങ്കമനസ്സിന്‍ )
അക്കരെക്കാവില്‍ ഇക്കരെക്കാവില്‍ ഇത്തിരി സ്വപ്നം പൂത്തോ ഇത്തിരി സ്വപ്നം പൂത്തോ സ്നേഹക്കൊതുമ്പില്‍ തൊട്ടു തുഴഞ്ഞു വന്നോ ദേവകുമാരന്‍ നാമറിയാതെ മനമറിയാതെ നാടറിയാതെ വീടറിയാതെ പൂവണിഞ്ഞതേതു തേന്‍ പുലരി ...ഓ ... (തങ്കമനസ്സിന്‍ )