Thaalam Puthumazha

2016
Lyrics
Language: English

Kanimalaraay thiruvaramaay vannuu nee ennunnee..
Irulalayil naruthiriyaay ninnuu nee ponnunnee...(2)

Thaalam...puthu mazha mani vithariya melam
Olam...naru chiri madhu mozhi malar thaalam
Kannaa nee...pularoliyithalazhakode...
Kanneeril...nira kathirukal unaranapole...
Ente jeevanil vannuu mookamaay
Omal poove nee...
Thaalam...puthu mazha mani vithariya melam...

Tholathu veykkaathe thaazhathu veykkaathe
Maarodu cherthuu njaan priyamode ninne
Neeyente aathmaavin ekaantha sangeetham
Neeyente janmam dhanyamaavaanaay vannuvo...
Kaanaakkinaavaakum maayaa theril nee
Kaanaatha doorangal thedippovukayo...
Kannaa nee...pularoliyithalazhakode...
Kanneeril...nira kathirukal unaranapole...
Ente jeevanil vannuu mookamaay
Omal poove nee...
Thaalam...puthu mazha mani vithariya melam...

Kanimalaraay thiruvaramaay vannuu nee ennunnee..
Irulalayil naruthiriyaay ninnuu nee ponnunnee...(2)

Aananda vaayppode aalunna veerppode
Kaalathiloode njaan kaanunnu ninne
Thoraatha kanneerin pemaari thookunnu
Ninnormmayullinnullil neerumpolomane...
Aarodum parayaathe etho novil njaan
Paadunna paattil nin nenchaliyillayo...
Kannaa nee...pularoliyithalazhakode...
Kanneeril...nira kathirukal unaranapole...
Ente jeevanil vannuu mookamaay
Omal poove nee...
Thaalam...puthu mazha mani vithariya melam...
Olam...naru chiri madhu mozhi malar thaalam
Kannaa nee...pularoliyithalazhakode...
Kanneeril...nira kathirukal unaranapole...
Ente jeevanil vannuu mookamaay
Omal poove nee...
Language: Malayalam

കണിമലരായ് തിരുവരമായ് വന്നു നീ എന്നുണ്ണീ..
ഇരുളലയിൽ നറുതിരിയായ് നിന്നു നീ പൊന്നുണ്ണീ...(2)

താളം...പുതുമഴമണി വിതറിയ മേളം
ഓളം...നറു ചിരി മധുമൊഴിമലർ താലം
കണ്ണാ നീ...പുലരൊളിയിതളഴകോടെ...
കണ്ണീരിൽ...നിറകതിരുകളുണരണപോലെ...
എന്റെ ജീവനിൽ വന്നൂ മൂകമായ്
ഓമൽ പൂവേ നീ...
താളം...പുതുമഴമണിവിതറിയ മേളം...

തോളത്തു വെയ്ക്കാതെ താഴത്തു വെയ്ക്കാതെ
മാറോടു ചേർ‌ത്തൂ ഞാൻ പ്രിയമോടെ നിന്നെ
നീയെന്റെ ആത്മാവിൻ ഏകാന്ത സംഗീതം
നീയെന്റെ ജന്മം ധന്യമാവാനായ് വന്നുവോ...
കാണാക്കിനാവാകും മായാതേരിൽ നീ
കാണാത്ത ദൂരങ്ങൾ തേടിപ്പോവുകയോ...
കണ്ണാ നീ...പുലരൊളിയിതളഴകോടെ...
കണ്ണീരിൽ...നിറകതിരുകളുണരണപോലെ...
എന്റെ ജീവനിൽ വന്നൂ മൂകമായ്
ഓമൽ പൂവേ നീ...
താളം...പുതുമഴമണിവിതറിയ മേളം...

കണിമലരായ് തിരുവരമായ് വന്നു നീ എന്നുണ്ണീ..
ഇരുളലയിൽ നറുതിരിയായ് നിന്നു നീ പൊന്നുണ്ണീ...(2)

ആനന്ദവായ്പോടെ ആളുന്ന വീർപ്പോടെ
കാലത്തിലൂടെ ഞാൻ കാണുന്നു നിന്നെ
തോരാത്ത കണ്ണീരിൻ പേമാരി തൂകുന്നു
നിന്നോർമ്മയുള്ളിന്നുള്ളിൽ നീറുമ്പോളോമനേ...
ആരോടും പറയാതെ ഏതോ നോവിൽ ഞാൻ
പാടുന്ന പാട്ടിൽ നിൻ നെഞ്ചലിയില്ലയോ...
കണ്ണാ നീ...പുലരൊളിയിതളഴകോടെ...
കണ്ണീരിൽ...നിറകതിരുകളുണരണപോലെ...
എന്റെ ജീവനിൽ വന്നൂ മൂകമായ്
ഓമൽ പൂവേ നീ...

താളം...പുതുമഴമണി വിതറിയ മേളം
ഓളം...നറു ചിരി മധുമൊഴിമലർ താലം
കണ്ണാ നീ...പുലരൊളിയിതളഴകോടെ...
കണ്ണീരിൽ...നിറകതിരുകളുണരണപോലെ...
എന്റെ ജീവനിൽ വന്നൂ മൂകമായ്
ഓമൽ പൂവേ നീ...
Movie/Album name: Kaattumaakkaan

Sentence Summary: Kaattumaakkaan (2016) is a Malayalam drama centered on a young man's struggles and relationships in a rural/coastal setting, exploring themes of love, longing, and personal turmoil.

Song Credits: Sung by Vijay Yesudas; composed by Rahul Raj; lyrics by Rafeeq Ahammed.

Musical Style: Melodic semi-classical/light film song with an evocative, rain-themed romantic mood; orchestral and acoustic arrangements typical of contemporary Malayalam film music.

Key Artists Involved: Composer Rahul Raj; lyricist Rafeeq Ahammed; playback singer Vijay Yesudas; film directed by Priyanandanan.

Scene Context: The song ("Thaalam Puthumazha") appears as a romantic/reflective sequence expressing the protagonist's emotions, with rain imagery ("puthumazha" = new rain) underscoring the mood of longing and love.


Artists