Paathi Paathi Parayaathe
2022
Paathi paathi parayaathe nammal iru paathiyaayi pathiye
Praananil pranaya neer nilaa thulli veenalinju thaniye....
Shubha yaathra poya chirikal...shalabhangalaayi niraye
Akame padarum kuliro pranayam....
Paathi paathi parayaathe nammal iru paathiyaayi pathiye
Praananil pranaya neer nilaa thulli veenalinju thaniye....
Praanane..praanane...praananen shwaasame
Jeevane jeevane...jeeva niswasame
Thirayeri vanna novukal...neer peythu thengave
Athilola lolamaakum innanuraaga raamazha
Niraye nanayoo....aliyoo priyathe....
Paathi paathi parayaathe nammal iru paathiyaayi pathiye
Praananil pranaya neer nilaa thulli veenalinju thaniye....
Shubha yaathra poya chirikal...shalabhangalaayi niraye
Akame padarum kuliro...pranayam....
പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ
പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയേ....
ശുഭയാത്ര പോയ ചിരികൾ...ശലഭങ്ങളായി നിറയേ
അകമേ പടരും കുളിരോ...പ്രണയം....
പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ
പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയേ....
പ്രാണനേ....പ്രാണനേ...പ്രാണനെൻശ്വാസമേ
ജീവനേ...ജീവനേ...ജീവനിശ്വാസമേ
തിരയേറിവന്ന നോവുകൾ...നീർ പെയ്തു തേങ്ങവേ
അതിലോലലോലമാകുമിന്നനുരാഗ രാമഴ
നിറയേ നനയൂ....അലിയൂ പ്രിയതേ....
പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ
പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയേ....
ശുഭ യാത്ര പോയ ചിരികൾ...ശലഭങ്ങളായി നിറയേ
അകമേ പടരും കുളിരോ...പ്രണയം....
ആ...ആ...ആ...ആ.....
Movie/Album name: Night Drive
Artists